Category: Pro Life

മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ |ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ച് പ്രോലൈഫ് റാലി

ലിമ: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെയും, വചനം മാംസമായി കന്യകയുടെ ഉദരത്തില്‍ അവതരിച്ചതിന്റേയും ഓര്‍മ്മദിനമായ മാര്‍ച്ച് 25 മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ദിനമായി ആചരിക്കപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, ഇക്വഡോര്‍, പെറു…

ഇരിങ്ങാലക്കുട രൂപതയിൽ ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ

2023 ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ അമ്മമാരുടെയും , ഡോക്ടർമാരുടെയും, പിറക്കാതെ പോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയായ വിശുദ്ധ ജിയന്ന ബെരേറ്റാ മോളയുടെ തിരുന്നാൾ ദിനമായ ഏപ്രിൽ 28 നോടടുത്ത ഞായറാഴ്ച എല്ലാ വർഷവും രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രോലൈഫ്…

മരണ സംസ്ക്കാരത്തിന് തടയിടാനൊരുങ്ങി പ്രൊലൈഫ് | തലശേരി അതിരൂപത | PROLIFE

ജീവനും ജീവൻ്റെ സംരക്ഷണത്തിനും വേണ്ടി പ്രോ ലൈഫ് |തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രോ-ലൈഫ് ദിനാഘോഷം ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമംതാമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

Mangalavartha Annunciation|The Annunciation of Mary – ALL You Need to Know! |March 25th Feast

https://youtu.be/rlRFOluuJ7g https://youtu.be/ZHp1vX8eJpU

ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി

മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…

നിങ്ങൾ വിട്ടുപോയത്