Category: Pope Francis

‘എറണാകുളംകാരോട് സിറോ മലബാർ സിനഡിനെ അനുസരിക്കാൻ പറയു’ അന്ത്യശാസനവുമായി മാർപാപ്പ |ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്‌

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’: പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ആപ്ത വാക്യവും ലോഗോയും പുറത്തിറക്കി

മനാമ: നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.…

“നീ ആരാണെന്ന് നീ കണ്ടുപിടിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള സ്വന്തം വഴി നീ കണ്ടുപിടിക്കണം. ഒരു വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ കൂടുതൽ പൂർണ്ണമായി നീ തന്നെ ആയിരിക്കുക എന്നതാണ്.” |ഫ്രാൻസിസ് പാപ്പ

വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് പപ്പയുടെ ഒരു ചെറു കുറിപ്പ് വായിക്കൂ. വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച്…

തിന്മകളുടെ മൂല കാരണം അത്യാർത്തി; സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണെന്ന് പാപ്പ.

വത്തിക്കാന്‍ സിറ്റി: ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി മാറുമ്പോള്‍ അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ…

ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം:

ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും…

ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും

ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും/ ടോണി ചിറ്റിലപ്പിള്ളി   “ഒരു മാർപ്പാപ്പ എപ്പോഴും പൂർണ ആരോഗ്യവാനാണ്,അദ്ദേഹം മരിക്കുന്നതുവരെ” ഒരു പഴയ വത്തിക്കാൻ ചൊല്ലാണിത്.”എന്നാൽ ടെലിവിഷൻ ക്യാമറകൾ വരുന്നതുവരെ അത് സത്യമായിരുന്നു.വില്ലനോവ യൂണിവേഴ്സിറ്റിയിലെ  സഭാ  ചരിത്രകാരനായ മാസിമോ ഫാഗിയോലി പറയുന്നു. ജൂൺ 22…

“യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക”|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ  ടോണി ചിറ്റിലപ്പിള്ളി വത്തിക്കാൻ :യൂറോപ്പിലെ വിവിധ സീറോ മലബാർ രൂപതകളിലെ തെരെഞ്ഞെടുക്കപ്പെട്ട 75-ഓളം യുവ നേതാക്കളുടെ  റോമിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ “സീറോ-മലബാർ യൂത്ത് ലീഡേഴ്‌സ് കോൺഫറൻസ്” അംഗങ്ങളെ…

ഫ്രാൻസിസ് പാപ്പ ഇന്ത്യയിൽ നിന്ന് രണ്ട് പേരോട് കൂടെ തിരുസഭയിലേക്ക് 21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചു.

ഗോവ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദ്രബാദ് ആർച്ച് ബിഷപ് ആന്റണി പൂലയുൾപ്പടെ 21 പേരെയാണ് പുതിയ കർദിനാൾമാരെയി ഇന്ന് പാപ്പ പ്രഖ്യാപിച്ചത്. അവരുടെ സ്ഥാനാരോഹണം ആഗസ്റ്റ് 27 ന് നടക്കുന്ന കൺസിസ്റ്ററിയിൽ വച്ച് നടക്കും എന്നും പാപ്പ സന്ധ്യാ പ്രാർത്ഥനക്ക് അവസാനം…

ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം …

കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പരസ്യമായി ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.. പരിശുദ്ധ പിതാവിനുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ മറക്കരുത്. Let us pray for Pope Francis’ health പൊതു സദസ്സിന്റെ അവസാനത്തിൽ എഴുന്നേറ്റ്…

നിങ്ങൾ വിട്ടുപോയത്