Category: ക്രൈസ്തവലോകം

ക്നായിത്തോമ്മായെ സിറോ മലബാർ സഭ വിശുദ്ധനായി വണങ്ങേണ്ടത് ന്യായവും യുക്തവുമാണ്.| 3-4-2022 വിശുദ്ധക്നായിത്തൊമ്മൻ്റെ ഓർമ്മ ദിനം.

ക്നായിത്തോമ്മ, തൊമ്മൻകീനാൻ എന്നീ പേരുകളിൽ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ ക്നായിത്തോമ്മായുടെ ജന്മസ്ഥലം മധ്യപൂർവദേശത്തെ സ്റ്റെസിഫോൺ നഗരത്തിൽ നിന്നും 35 കിലോമീറ്റർ കിഴക്ക് ടൈഗ്രിസ്നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. അന്തർദേശീയ വ്യാപാരിയായിരുന്നു ക്നായിത്തോമ്മ. വിശുദ്ധ തോമാശ്ലീഹായിൽ നിന്നോ അദ്ദേഹത്തിൻ്റെ…

“സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. |ഒച്ചിഴയുംപോലെ സ്ത്രീപ്രാതിനിധ്യം

ഒരു വനിതാദിനം കൂടി (മാർച്ച് എട്ട്) കടന്നുവരുമ്പോൾ സഭയും സമൂഹവും സ്ത്രീക്കരുത്തിന് നല്കുന്ന പ്രാധാന്യമെന്ത് എന്ന ചോദ്യം പതിവുപോലെ വീണ്ടും മുഴങ്ങുന്നു. “സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. ജെൻഡർ ഇക്വാലിറ്റി എന്നത് സ്കൂൾ യൂണിഫോമിൽപോലും…

കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്.|അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.

ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ്…

ഫ്രാൻസീസ് പാപ്പയുമായി കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് കൂടികാഴ്ച്ച നടത്തി.

ഓറിയന്റൽ സഭകളുടെ പ്രതിനിധികളുടെയും, ഓറിയന്റൽ കോൺഗ്രിഗേഷൻ അംഗങ്ങളുടെയും സമ്മേളനത്തിനായി റോമിൽ വന്ന സിറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് 24-02-22 വ്യാഴാഴ്ച്ച രാവിലെയാണ് പാപ്പയും ആയി സന്ദർശനം നടത്തിയത്. പള്ളിപ്പുറത്തിനു ഇതു അഭിമാന നിമിഷം!സിറോ മലബാർ…

വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.

റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28 “അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത…

നിങ്ങൾ വിട്ടുപോയത്