സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ
Syro Malabar Church
Syro Malabar Church
കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ (ദീപിക പത്രം 24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന…
പത്രക്കുറിപ്പ് മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.…
ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…
ഇന്ത്യയിൽ നിന്നും മടങ്ങിവന്ന ഒരു ക്രിസ്ത്യന്‍ മിഷനറി തനിക്കുണ്ടായ മിഷൻ അനുഭവങ്ങൾ ചാള്‍സ് സ്പര്‍ജന്‍ (Charles Haddon Spurgeon 1834-1892) എന്ന പ്രമുഖ ബ്രിട്ടീഷ് സുവിശേഷ പ്രഭാഷകനോടു പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യം സ്പർജൻ തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രസ്തുത…
അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹിഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും…
സിറിയയിലെ ക്രൈസ്തവർ ജന്മനാട് ഉപേക്ഷിച്ചതു സ്വമനസാലെ ആയിരുന്നോ? ആരെങ്കിലും മാതൃഭൂമി ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? വിഷമകരമായ ചോദ്യങ്ങളാണിവ. 2011 ൽ സിറിയയിൽ ആഭ്യന്തരകലാപം മൂർച്ഛിച്ചശേഷം അവിടെയുണ്ടായിരുന്ന ക്രൈസ്തവരിൽ മുക്കാൽ ഭാഗത്തോളം നാടുവിട്ടുകഴിഞ്ഞിരിക്കുന്നു. 2011ൽ സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷമായിരുന്നെങ്കിൽ ഇന്നത് കഷ്ടിച്ച്…
ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നുംപഠിക്കേണ്ട പാഠങ്ങൾ പുനഃരുത്ഥാനം ചെയ്ത ഈശോമശിഹായുടെ ജീവിതത്തെ സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ കൗതുകകരമായ നിരവധി കാര്യങ്ങൾ കാണാൻ കഴിയും. മനുഷ്യവംശത്തിന് സദാകാലത്തേക്കുമുള്ള ധാർമ്മികതയുടെ ഉദാത്ത മാതൃകയായിരുന്നു ക്രിസ്തു. മനുഷ്യാവതാര കാലത്തു മാത്രമല്ല, പുനഃരുത്ഥാനത്തിനു ശേഷവും മനുഷ്യ ജീവിതത്തെ…
സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും…
വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത:പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിശുദ്ധമായ വിവാഹത്തെ വിവാദമാകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്. ക്രൈസ്തവ സഭകളും കുടുംബങ്ങളും വിശ്വാസികളും വിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായികാണുന്നതിനാൽ അത് തിരുകർമ്മമാണ്. കത്തോലിക്കർക്ക് വിശുദ്ധമായ കുദാശകളിലൊന്നുമാണ്.വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വിവാഹം വിവാദമാക്കി കുടുംബങ്ങളിൽ…