Category: എറണാകുളം – അങ്കമാലി അതിരൂപത

തെറ്റ് ചെയ്തവർക്ക് തിരുത്താനുള്ള മനസുണ്ടാവട്ടെ. എല്ലാവർക്കും അനുസരണ ശീലം ഉണ്ടാകട്ടെ.|എറണാകുളം – അങ്കമാലി സഹോദരരേ…|Ernakulam Angamaly Qurbana Issue| Fr Thomas Vazhacharickal, Mount Nebo

അനുസരണക്കേടിന്റെ നവീന ഭാഷ്യങ്ങൾ?| ദൈവാരാധനയെ ഒരു ക്രമസമാധാന പ്രശ്നമാക്കി വളർത്തിയെടുക്കുന്നത് ആരാണ്?

എറണാകുളം അതിരൂപത ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുൻ ബസിലിക്ക വികാരിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു . ആ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് താൻ അനുസരിക്കാൻ സന്നദ്ധനാണെന്നും എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലുള്ള ദൈവാരാധന ആണ് വിഷയമെന്നുമാണ് . ഇവിടെ ന്യായമായ ഒരു…

ഫാ .ആൻ്റണി നരികുളത്തിന്റെ പുനഃ പരിശോധന ഹർജി തള്ളി അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്

ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ഇവിടെ വികാരിയായിരുന്ന മോൺ. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്…

പത്ത്‌ ദിവസം സമയം. ബസിലിക്ക വികാരി പുറത്തേക്ക്?|കടുത്ത നടപടികളുമായി സഭ അന്തിമ ഡിക്രി പുറത്ത്..| Shekinah News

Shekinah News

സിനഡുമായുള്ള ധാരണയിൽ നിന്നും എറണാകുളം സെന്റ്. മേരിസ് ബസലിക്ക വികാരി ഫാ. ആന്റണി നരികുളം പിൻവാങ്ങി

സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ധാരണതാഴെ ചേർക്കുന്നു .

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി|സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ.

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം…

ബേബിഷൈൻ ധ്യാനം|ജൂൺ 09 – 11

എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു. ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ ഭർതൃ ബന്ധം, ഗർഭകാല…

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി സിനഡ് പിതാക്കന്മാർ റോമിലേക്ക് പോവുന്നു..

കത്തോലിക്ക സഭയുടെ ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കാം .

നിങ്ങൾ വിട്ടുപോയത്