Category: വിശ്വാസജീവിതം

” വിശ്വാസം സംരക്ഷിക്കാനും തിന്മകളെ പ്രതിരോധിക്കാനും പ്രധിബദ്ധ്യതയുള്ള സമൂഹമാണ് ക്രൈസ്തവർ” |Mar Joseph Kallarangatt | EDATHUA FORANE CHURCH 08/05/2022

ഈ പെൺകുട്ടി വിശുദ്ധ നിരയിലെത്തും ?!

ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും.എന്നാൽ അജ്ന. .. നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു.…

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA

പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു

തോ​മാ​യു​ടെ ഞാ​യ​ർ| പു​തു​ഞാ​യ​ർ വ​ലി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​ണ്.|ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും കാ​ര​ണ​മാ​ണ്. ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ​തേ ദി​വ്യ​ര​ഹ​സ്യ​മാ​ണ് ഉ​യി​ർ​പ്പി​ന്‍റെ എ​ട്ടാം​നാ​ൾ പു​തു​ഞാ​യ​റി​ലും നാം ​അ​നു​സ്മ​രി​ക്കു​ന്ന​ത്. ഉ​ത്ഥി​ത​ന്‍റെ പ്ര​ധാ​ന പ്ര​ത്യ​ക്ഷ​പ്പെ​ട​ലെ​ല്ലാം ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ്. തോ​മാ​യു​ടെ ഞാ​യ​റി​ന്‍റെ പ്ര​ത്യേ​ക​ത​യും ഇ​തു ത​ന്നെ​യാ​ണ്. പു​തു​ഞാ​യ​ർ…

ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…

അഡ്വ. ജോസ് വിതയത്തില്‍; നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി| ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹിഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും…

ആത്മഹർഷം മാത്രമല്ല വിശ്വാസം, അത് സഹനത്തിന്റെ പാത കൂടിയാണ്.

തപസ്സുകാലം രണ്ടാം ഞായർവിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും രാത്രിയിലെ ദൈവീകപ്രഭയിലേക്ക് അത് നമ്മെ വഴിനടത്തുന്നു. നമ്മളിതാ, യേശുവിനോടൊപ്പം താബോറിൽ എത്തിയിരിക്കുന്നു. ഒരു…

പ്രകൃതിയുടെ നിയമം തന്നെയാണ് ആത്മീയ ജീവിതത്തിന്റെയും നിയമം. പ്രപഞ്ചം നമ്മളോട് പറയുന്നത് വെട്ടിപ്പിടിക്കലിന്റെ കഥകളല്ല, നൽകുക എന്ന അഗാധമായ നന്മയുടെ പാഠങ്ങളാണ്.

ആണ്ടുവട്ടത്തിലെ എട്ടാം ഞായർവിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ…

സ്നേഹം ക്രിയാത്മകമാണ്. ആ ക്രിയാത്മകതയെ മൂർത്തമായ എട്ട് ക്രിയകളിലൂടെയാണ് സുവിശേഷം വരച്ചുകാണിക്കുന്നത്.

ആണ്ടുവട്ടത്തിലെ ഏഴാം ഞായർവിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്.…

നിങ്ങൾ വിട്ടുപോയത്