Category: Syro-Malabar eparchy of St. Thomas the apostle, Melbourne.

ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച്…

മെൽബൺ സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി.

മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്‌. യുറോപ്പിലെ സീറോമലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ്…

Rev. Fr. John Panamthottatthil CMI, Malborne Episcopal Ordination & Solemn Installation | LIVE

മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ രണ്ടാമത് മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനാകുന്ന ചടങ്ങുകൾ കാണാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

സെന്റ്‌ തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബൺ എയർപ്പോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി. മെൽബൺ രൂപതാധ്യക്ഷൻ മാര്‍ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസീസ്‌ കോലഞ്ചേരി, ചാൻസിലർ ഫാ.സിജീഷ്‌ പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാ.…

മെൽബൺ സീറോ മലബാർ രൂപത നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും| മെയ് 31ന്

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ്…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ രൂപതാ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിൽ അജപാലന പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് റീജിയനുകളുടെ…

സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യം ആയി ഒരു അല്മായൻ ഒരു രൂപതയുടെ പ്രൊക്യൂറേറ്റർ (ഫിനാൻസ് ഓഫീസർ ) സ്ഥാനത്തു എത്തിയിരിക്കുന്നു . |Bishop Bosco Puthur has appointed Dr. Jonson George as the finance officer for the Syro-Malabar eparchy of St. Thomas the apostle, Melbourne.

Appointment of Eparchial Finance OfficerBishop Bosco Puthur has appointed Dr. Jonson George as the finance officer for the Syro-Malabar eparchy of St. Thomas the apostle, Melbourne The Finance Officer is…

നിങ്ങൾ വിട്ടുപോയത്