Category: Priest

ഒരു റോമൻ കത്തോലിക്കാ പുരോഹിതനാകുന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നാല് “പ്രൊഫഷനുകളിൽ” ഒന്നായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

കാരണം, ഒരു പുരോഹിതൻ ഒരേ സമയം ആയിരിക്കണം: • പ്രസംഗകൻ • നല്ല ഉദാഹരണം ആയിരിക്കണം • ഉപദേഷ്ടാവ് • എല്ലാവർക്കും മുൻപേ നടക്കുന്നവൻ. ആസൂത്രകൻ • ദർശകൻ • സംവിധായകൻ • ഉപദേഷ്ടാവ് • നല്ല സുഹൃത്ത് • അനുരഞ്ജനക്കാരൻ…

വിശുദ്ധനായ വൈദികൻ |”താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “…

വിശുദ്ധനായ വൈദികൻ വിശുദ്ധ അൽഫോൻസ് ലിഗോരി വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു,…

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ

2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം “പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്” ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി…

മോൺസിഞ്ഞോർ ജോസഫ് പടിയാരംപറബിൽ വിടവാങ്ങി…

വരാപ്പുഴ അതിരൂപതയിലെ കർമ്മനിരതനയ വൈദീകൻ, അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തിത്വം, മികവോടെയും തികഞ്ഞ ആസൂത്രണ വൈദഗ്ദ്യത്തോടെയും കാര്യങ്ങളെ സമീപിച്ച സംഘാടകൻ, മോൺ ജോസഫ് പടിയാരംപറമ്പിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു . വേർപാട് ആകസ്മികമായിരുന്നു. വേദനാജനകവും…. ആദരാജ്ഞലികൾ പ്രാർത്ഥനാപൂർവ്വം നേരുന്നു…. . വരാപ്പുഴ…

പുരോഹിതൻ ദൈവത്തെ കാണിച്ചു കൊടുക്കുന്നവൻ, ജനങ്ങൾക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നവൻ :മാർ ജോസഫ് കല്ലറങ്ങാട്ട്

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

നിങ്ങൾ വിട്ടുപോയത്