ദി ബിഗ് ഫിഷസ് ഓഫ് ഗോഡ് ഇൻ സോഷിൽ മീഡിയ.
ദി ബിഗ് ഫിഷസ് ഓഫ് ഗോഡ്. കൊവിഡ് കാലത്ത് കണ്ട ഏറ്റവും ഹൃദയാവർജ്ജകമായ കാഴ്ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലെ അൽമായ മുന്നേറ്റം. സാമൂഹിക മാധ്യമരംഗത്ത് ഇടപെടുന്ന എല്ലാവർക്കും അരൂപിയുടെ ഈ തളളിക്കയറ്റം കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് എന്തൊരു…
അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍
കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…
എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു. It’s not my merits but only his grace.
കൊച്ചി∙ ഒന്നരയാഴ്ച മുമ്പാണ്, കോട്ടയം സ്വദേശി ഡോ. ലക്സൺ ഫ്രാൻസിസിന്റെ മൊബൈലിലേയ്ക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ വരുന്നത്. വിദേശ നമ്പരാണ്. കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്, തന്നെ ഇവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്നാണാണ് ആവശ്യം. പെൺകുട്ടിയുടെ കോൾ ആയതുകൊണ്ടും നിരവധി തട്ടിപ്പു കഥകൾ…
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ 12 നിലപാടുകൾ ?
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ നിലപാടുകൾ ചൂണ്ടിക്കാണിക്കുന്നതിനെ വലിയ അപരാധമായാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത വിവേചനം സൃഷ്ടിച്ച അത്തരം നിലപാടുകളെ വെള്ള പൂശിക്കൊണ്ട് ചില ഉന്നത സ്ഥാനീയർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്നു. എന്നാൽ അടിസ്ഥാനപരമായി…
കോവിഡിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കു പിന്തുണയുമായി കെസിബിസി മീഡിയ കമ്മീഷന്‍
കൊച്ചി: കോവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ‘ആള്‍ട്ടര്‍'(ആര്‍ട്ട് ലവേഴ്സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം…
സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച…
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
കഴിഞ്ഞ ആഴ്ചയിലെ അനന്തപുരി പംക്തി വായിച്ച ഒരു കന്യാസ്ത്രീ ദ്വിജനെ വിളിച്ചു. സാറിന്റെ കുറിപ്പ് വായിച്ചു, പക്ഷേ സാറെ എന്നോടു കോടതിയിലെ വലിയ ഒരാൾ പറഞ്ഞത് അഭയാകേസിൽ മറിച്ചൊന്നും പറയല്ലേ എന്നാണ്. വല്ലാതെ നാറുമത്രേ. അഭയാകേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഫാ.…
ബുധനാഴ്ച ക ളിൽ വൈകിട്ട് 6ന് ഗുഡ് നസ് ടി വി യിൽ – ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് –
ബുധനാഴ്ച ക ളിൽ വൈകിട്ട് 6ന് ഗുഡ് നസ് ടി വി യിൽ – ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് – സീറോ മലബാർ സഭയുടെ തലവനും 1 KCBC പ്രസിഡൻറുമായ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവുമായ് അഡ്വ.…