Category: പൗരസ്ത്യസഭകൾ

പാലാ പിതാവിന് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് പിതാക്കൻമാർ പാലാ ബിഷപ്പ് ഹൗസിൽ.

വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്‌ബോധിപ്പിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ.

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കങ്ങളിൽനിന്നും പിന്തിരിയുക| വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ…

ഫ്രാൻസിസ് പാപ്പ കർദിനാൾ റോബർട്ട് സാറയെ പൗരസ്ത്യസഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ മെമ്പറായി നിയമിച്ചു.

ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് സാറാ വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങളുടെ കോൺഗ്രിഗേഷൻ തലവനായി സേവനം കഴിഞ്ഞ ഫെബ്രുവരി മാസം വരെ സേവനം ചെയ്തിരുന്നു. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. എന്നാൽ ഇതുവരെ ആരാധന ക്രമകാര്യങ്ങൾക്ക്…

നിങ്ങൾ വിട്ടുപോയത്