Category: ക്രൈസ്തവസഭകൾ

സി​റി​യ ക്രൈ​സ്ത​വ​മു​ക്ത രാ​ജ്യ​മാ​കു​മോ?|ഡോ. ​​ജോ​​ർ​​ജു​​കു​​ട്ടി ഫി​​ലി​​പ്പ്

സി​​റി​​യ​​യി​​ലെ ക്രൈ​​സ്ത​​വ​​ർ ജ​​ന്മ​​നാ​​ട് ഉ​​പേ​​ക്ഷി​​ച്ച​​തു സ്വ​​മ​​ന​​സാ​​ലെ ആ​​യി​​രു​​ന്നോ? ആ​​രെ​​ങ്കി​​ലും മാ​​തൃ​​ഭൂ​​മി ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണ്? വി​​ഷ​​മ​​ക​​ര​​മാ​​യ ചോ​​ദ്യ​​ങ്ങ​​ളാ​​ണി​​വ. 2011 ൽ ​​സി​​റി​​യ​​യി​​ൽ ആ​​ഭ്യ​​ന്ത​​രക​​ലാ​​പം മൂ​​ർ​​ച്ഛി​​ച്ച​​ശേ​​ഷം അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ക്രൈ​​സ്ത​​വ​​രി​​ൽ മു​​ക്കാ​​ൽ ഭാ​​ഗ​​ത്തോ​​ളം നാ​​ടു​​വി​​ട്ടു​​ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. 2011ൽ ​​സി​​റി​​യ​​യി​​ലെ ക്രൈ​​സ്ത​​വ ജ​​ന​​സം​​ഖ്യ 15 ല​​ക്ഷ​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ന്ന​​ത് ക​​ഷ്ടി​​ച്ച്…

“കാരുണ്യവും, സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി”.

സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും…

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…

സീറോമലബാർ സഭയുടെ സിനഡ് അം​ഗീകരിച്ചതും, മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്താവന കാക്കനാട്: സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില…

അകലം കുറയുന്നു, ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരേയും…

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

പാലാ പിതാവിന് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് പിതാക്കൻമാർ പാലാ ബിഷപ്പ് ഹൗസിൽ.

മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.

കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…

സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്…

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫാ.വർഗീസ് വിനയാനന്ദിനെ നിയമിച്ചു .

ഗുഡ്ഗാവ് ഭദ്രാസനാധിപൻ ഡോ.ജേക്കബ് മോർ ബർണബാസ് കാലംചെയ്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് . പ്രിയപ്പെട്ട അച്ചന് മാതൃ ഇടവകയുടെ ഒരായിരം പ്രാർത്ഥനകൾ ഫാ.കുര്യാക്കോസ് കുത്തനേത്ത് (വികാരി , കടമ്മനിട്ട പള്ളി)

നിങ്ങൾ വിട്ടുപോയത്