Category: കുഞ്ഞുങ്ങൾക്കു വേണ്ടി

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാമത്രെ! |ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം.

” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ…

ജീവന്റെ ശുശ്രുഷയിൽ താല്പരരായ എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു.

🧚‍♂️🌹🧚‍♀️ ദൈവം എനിക്ക് എന്തിന് 2022 നൽകുന്നു. ” കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക.ലൂക്കാ…

Godpel of Life; ജീവന്റെ സുവിശേഷം|ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.

ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു… . യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന…

ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ  ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…

ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം…

ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’ സൂചന: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സ്വകാര്യത നിലനിര്‍ത്തണമെന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ഇനിയുള്ള ചില അധ്യായങ്ങളിലെ പേരുകളില്‍ മാത്രം മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍…

കുഞ്ഞുമായി വന്ന ദമ്പതികൾ|കൃപയ്ക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

കുഞ്ഞുമായി വന്ന ദമ്പതികൾ രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശ ജോലിക്കുള്ള തടസം മാറാനാണ്അന്നവർ പ്രാർത്ഥിക്കാൻ വന്നത്. ഞാനവരോട് ചോദിച്ചു:“വിവാഹം കഴിഞ്ഞിട്ട്എത്ര നാളായി?” “രണ്ടു വർഷം.” “മക്കൾ ….?” “ഇല്ലച്ചാ …..ജോലി ലഭിച്ചതിനു…

‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?.|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

കുഞ്ഞിന്റെ തല ഞെക്കി പൊട്ടിക്കുകയും കൈകാലുകള്‍ മുറിച്ചെടുക്കുകയും ചെയ്യുന്ന ഗര്‍ഭഛിദ്ര മുറകള്‍!.. ജീവനോടെ പുറത്തെടുക്കുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിക്കും. ശ്വാസം കിട്ടാതെ വെള്ളം കുടിച്ച് കുഞ്ഞ് മരിക്കും. മറ്റു ചിലപ്പോള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് കൊലപ്പെടുത്തും. ഇതും ഗര്‍ഭഛിദ്ര മാര്‍ഗങ്ങളില്‍…

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ പ്രൊ ലൈഫ് സമിതി ആദരിച്ചു

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു…

നിങ്ങൾ വിട്ടുപോയത്