Category: വൈദികർ

വന്നവഴി മറക്കാതിരിക്കുക

അനിയത്തിക്കുട്ടിയ്ക്ക് പണ്ടൊരു പൂച്ചയുണ്ടായിരുന്നു; മണിക്കുട്ടി.സ്കൂൾവിട്ട് കുട്ടികൾ പോകുന്നതു കാണുമ്പോഴേ വഴിയോരത്ത് വന്ന്അത് കാത്തുനിൽക്കും.അവൾ അടുത്തെത്തുമ്പോൾഅവളുടെ ദേഹത്ത് തൊട്ടുരുമി സന്തോഷത്തോടെ അവളെക്കൂട്ടി വീട്ടിലെത്തും. ഒരുനാൾ പൂച്ചയെ കാണാതായി.വീടാകെ ശോകമൂകം. അനിയത്തിയുടെ സ്വരം കേട്ടാൽ ഓടി വരുന്ന മണിക്കുട്ടിഎത്ര വിളിച്ചിട്ടും വിളി കേൾക്കുകയോ വീടണയുകയോ…

രണ്ടു മണിക്കൂർ പ്രാർത്ഥിക്കാൻ വന്നവർ

രണ്ടു മണിക്കൂർ നേരത്തേക്ക്നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്‌. അവരുടെ മുഖഭാവം കണ്ടപ്പോൾപ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽചാപ്പൽ തുറന്നുകൊടുത്തു.അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.…

വിളക്കുകൾ

വിളക്കുകൾ അങ്ങനെയൊരു കാലമുണ്ടായിരുന്നു;വിളക്കിന് പ്രാധാന്യമുള്ള കാലം.റാന്തൽവിളക്കും മണ്ണെണ്ണവിളക്കുംചിമ്മിനിവിളക്കും ഓട്ടുവിളക്കുമൊന്നുമില്ലാത്ത വീടുകളേ ഇല്ലായിരുന്നു. പണ്ടൊരിക്കൽ വീട്ടിൽ കള്ളൻകയറിയപ്പോൾ കൊണ്ടുപോയതെന്താണെന്നോ?ഓട്ടു വിളക്കുകൾ!പിന്നീടങ്ങോട്ട് വീട്ടിൽ കുപ്പി വിളക്കുകളായിരുന്നു. വിളക്കിൻ്റെ ഒളിയിൽ പഠിച്ചതും കത്തെഴുതിയതും കാത്തിരുന്നതുംഅത്താഴം കഴിച്ചതുമെല്ലാം ഇന്നും ഓർമയിലുണ്ട്. രാത്രികാലങ്ങളിൽ കനാലിൽ നിന്നെത്തുന്ന വെള്ളമുപയോഗിച്ച് പറമ്പു…

വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം|Jan 02, 2021

Potta One Day Convention, Jan 02, 2021 പോട്ട അനുദിനവചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും One Day Convention 02 Jan, 2021 പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത്…

പ്രത്യക്ഷീകരണ തിരുനാൾവിചിന്തനം:- ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട് (മത്താ 2:1-12)

ഒരു നക്ഷത്രത്തിൽ നിന്നാണ് സുവിശേഷത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നത്. ഒരു വഴികാട്ടിയായ നക്ഷത്രം. അന്വേഷണത്തിന്റെ ചരിത്രമാണിത്. അന്വേഷിക്കുവിൻ കണ്ടെത്തും എന്ന് പറഞ്ഞവനെ തേടിയുള്ള യാത്രയുടെ വിവരണം. ഒരു രാജാവിനെ തേടിയുള്ള യാത്ര. നമ്മുടെ ജീവിതയാത്രയുടെ ഒരു ആദർശ ചിത്രം വരികളുടെ ഇടയിൽ തെളിഞ്ഞു…

ഇന്ന് എൻെറ പൗരോഹിത്യസ്വീകരണവാർഷികം ആണ്. -ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.

ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!Music: Sabu ArakuzhaOrchestration: Pradesh ThodupuzhaSinger: Abhijith KollamVideo: Emmanuel Georgeവി.കുർബാനയാണ്‌ നമ്മുടെ ഓരോ വർഷത്തിന്റെയും…

GOODNESS TV പുതുവത്സര പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 31 രാത്രി 11.30 ന് | FR ROBY KANNANCHIRA & FR ROY KANNANCHIRA

NEW YEAR’S EVE MASS LIVE @ 11.30 PM | DECEMBER 31, 2020 FR ROBY KANNANCHIRA CMI FR ROY KANNANCHIRA CMI HOLY MASS LIVE @ 6 AM | 31 DECEMBER വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്