Category: Archdiocese of Changanacherry

സീറോമലബാർ സഭയുടെ കിരീടവും ഭാരത കത്തോലിക്കാ സഭയുടെ അഭിമാനവും ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പവ്വത്തിൽ ദൈവസന്നിധിയിലേക്ക് യാത്രയായി. |മാർ പവ്വത്തിൽ പിതാവിന് പ്രാർഥനയോടെ ആദരാഞ്ജലികൾ🙏🙏🙏

മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക്…

ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം| തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു.

ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം ഭൂകമ്പദുരന്തത്തിനിരയായ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു. പതിനായിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ ഭവനങ്ങളും സമ്പാദ്യങ്ങളും അപ്രത്യക്ഷമായി. മുറിവേറ്റു നിസ്സഹായവസ്ഥയിലായിരിക്കുന്ന അവിടത്തെ ജനങ്ങൾക്കു പരസഹായം ഏറ്റവും ആവശ്യമായിരിക്കുന്ന…

നവ വൈദികരുടെ അനുഭവങ്ങൾ അറിയാം |പ്രിയ പുത്തനച്ചന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ….| MAC TV

പ്രാർത്ഥനാനിർഭരമായ ആശംസകൾ

മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ | ധാർമിക മനഃസാക്ഷി ഉണരണം

പ്രിയപ്പെട്ടവരെ , ‘മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ-‘എന്ന ദീപിക ദിനപത്രത്തിൽ ജൂലൈ 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് എഴുതിയ ലേഖനം സമൂഹത്തിൻെറ സജീവശ്രദ്ധ അർഹിക്കുന്നു .നമ്മുടെ സമൂഹത്തിൻെറ ധാർമിക മനഃസാക്ഷി ഉണരേണ്ട .വളരെയേറെ പരിഗണന അർഹിക്കുന്ന പഠനവിഷയങ്ങൾ അഭിവന്ന്യ…

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

കൊറോണയെക്കാൾ വലിയ മഹാമാരി പാപമാണ്; പാപത്തെ നിഷ്കാസനം ചെയ്താണ് ഈശോ ഉത്ഥാനം ചെയ്തത്

കെ-​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ മു​​​ന്നേ​​​റു​​​ന്പോ​​​ൾ അ​​​തി​​​ന്‍റെ ദോ​​​ഷ​​​ഫ​​​ല​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കേ​​ണ്ടി​​​വ​​​രു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ന​​​​സു​​​ക​​​ൾ നീ​​​റു​​​ക​​​യാ​​​ണ്. ഉ​​​ള്ള​​​തെ​​​ല്ലാം ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​കേ​​ണ്ടി​​വ​​​രു​​​മെ​​​ന്നു​​​ള്ള ഭീ​​​തി അ​​​വ​​​രെ ത​​​ള​​​ർ​​​ത്തു​​​ന്നു.

ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ് ! കെ-​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ മു​​​ന്നേ​​​റു​​​ന്പോ​​​ൾ അ​​​തി​​​ന്‍റെ ദോ​​​ഷ​​​ഫ​​​ല​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കേ​​ണ്ടി​​​വ​​​രു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ന​​​​സു​​​ക​​​ൾ നീ​​​റു​​​ക​​​യാ​​​ണ്. ഉ​​​ള്ള​​​തെ​​​ല്ലാം ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​കേ​​ണ്ടി​​വ​​​രു​​​മെ​​​ന്നു​​​ള്ള ഭീ​​​തി അ​​​വ​​​രെ ത​​​ള​​​ർ​​​ത്തു​​​ന്നു.സ്വ​​​ന്തം സ്ഥ​​​ല​​​ത്ത് സ്വ​​​സ്ഥ​​​മാ​​​യി ജീ​​​വി​​​ക്കു​​​വാ​​​നു​​​ള്ള അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്നു​​​ള്ള​​​ത് കെ-​​റെ​​​യി​​​ലി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ അ​​​വ​​​രെ…

ചങ്ങനാശേരി അതിരൂപതയിലും പ്രോലൈഫ് ദിനാചരണം

ചങ്ങനാശേരി: ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നതിന് ചങ്ങനാശേരി അതിരൂപതയിലും നാളെ പ്രോലൈഫ് ദിനാചരണം. അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രോലൈഫ് ദിനാചരണം നടത്തുന്നത്. രാവിലെ 9.30 മുതൽ പ്രോലൈഫ് ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദൈവവ ചനപ്രഘോഷണവും…

നിങ്ങൾ വിട്ടുപോയത്