Category: സഭാവിശ്വാസികൾ

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല.

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ…

വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുകൊടുത്ത തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികളെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്.

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുതരുമോ എന്ന് വിക്രം സാരാഭായ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിട്ടുകൊടുത്തവരാണ് തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികൾ. അവരെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്. 1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു…

“സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകർക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങ ൾ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വർത്തിക്കാൻ സഭാവിശ്വാസികൾ ഈ കാലഘട്ടത്തിൽ പ്രത്യേ കമായി പരിശ്രമിക്കേണ്ടതാണ്.”|സിറോ മലബാർ സഭ

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽ നിന്നും വിശദീകരണക്കുറിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവിന്റെ രാജി സ്വീകരിക്കുകയും അതി രൂപതയുടെ സേദേപ്ലേന അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്…

നിങ്ങൾ വിട്ടുപോയത്