Category: സഭയുടെ പാരമ്പര്യത്തിൽ

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു.. | MAR ANDREWS THAZHATH| Shekinah News| PART 1

കടപ്പാട് Shekinah News

സിനഡും സിനഡാത്മകതയും|ശ്രവിക്കുന്ന സഭയും സഹഗമിക്കുന്ന സഭയും|സിനഡ് എന്താണ് എന്ന ചോദ്യത്തിനു നൽകാവുന്ന ഒറ്റഉത്തരം ഈ ‘ഒപ്പം നടക്കൽ’ എന്നല്ലാതെ മറ്റെന്താണ്…!!!

*സിനഡും സിനഡാത്മകതയും* 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡും അതിലെ മുഖ്യ വിഷയമായ സിനഡാത്മകതയുമാണ് ആഗോള കത്തോലിക്കാ സഭയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കുടുംബ-ഇടവകാ തലം മുതൽ ഭൂഖണ്ഡതലം വരെ ഇതിനു ഒരുക്കത്തിനായിട്ടുള്ള ചർച്ചകളും അഭിപ്രായ ശേഖരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മെത്രാൻമാരുടെ…

കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച് ഹൊസൂര്‍ ബിഷപ്പ്..| Bishop Pozholiparampil

Bishop Bishop Joseph Kallarangatt kallarangatt speeches Message Mission Syro-Malabar Major Archiepiscopal Catholic Church അനുഭവങ്ങള്‍ അനുസ്മരണം അപ്പസ്തോലിക സമൂഹം ആത്മപരിശോധന ആത്മീയ കാര്യങ്ങൾ ഓർമ്മദിനാചരണം കത്തോലിക്ക സഭ കത്തോലിക്കർ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തീയബോധ്യങ്ങൾ ക്രൈസ്തവലോകം ക്രൈസ്തവസഭകള്‍ ചരിത്രത്തിലേക്ക് ചരിത്രമാണ് ജീവിതസാക്ഷ്യം തോമാശ്ലീഹാ ത്യാഗസ്മരണ ദുക്റാന തിരുനാൾ സന്ദേശം നമ്മുടെ നാട്‌ പൗരസ്ത്യസഭകൾ ഭാരത ക്രൈസ്തവർ ഭാരത പ്രേഷിതത്തം ഭാരതസഭ മലങ്കര ഓർത്തഡോക്സ് സഭ മലങ്കര കത്തോലിക്ക സഭ മലങ്കര സുറിയാനി കത്തോലിക്ക സഭ മഹനീയ ജീവിതം മാര്‍തോമാശ്ലീഹാ മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ സ്ലീവാ മെത്രാൻ വചനസന്ദേശം വി. തോമാശ്ളീഹാ വിശ്വാസവും വിശദീകരണവും വിശ്വാസി സമൂഹം വിസ്മരിക്കരുത് വീക്ഷണം സജീവ സാക്ഷ്യം സഭയുടെ കാഴ്ചപ്പാട് സഭയുടെ പാരമ്പര്യത്തിൽ സഭയുടെ പ്രാധാന്യം സഭാകൂട്ടായ്മ സഭാദിനം സഭാധ്യക്ഷന്‍ സഭാപ്രബോധനം സഭാമാതാവ് സമകാലിക ചിന്തകൾ

ദുക്റാന തിരുനാൾ സന്ദേശം -| മാർ ജോസഫ് കല്ലറങ്ങാട്ട് | July 3 | Dukhrana of St. Thomas Apostle-Message

ഇത്ര മനോഹരവും അതിവിശിഷ്ടവുമായ എന്നാൽ അങ്ങേയറ്റം അഴമുള്ളതും ലളിതവുമായ സന്ദേശം നൽകിയ അഭിവന്ദ്യ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്അഭിനന്ദനങ്ങൾ .. , എല്ലാ പ്രസംഗങ്ങളും വേണ്ടത്ര പഠിച്ച്, മനോഹരമായി തയ്യാറാക്കി പ്രബോധനാത്മകമായും, സഭാപരമായും, എന്നാൽ പരിശുദ്ധാത്മാവിൽ പ്രവചനാത്മകമായി അവതരിപ്പിക്കുന്ന…

“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”

സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…

സ്ത്രീകൾ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ എന്നാണ് തുടങ്ങിയത്…? |സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടോ..?

ചരിത്രത്തിൻ്റെ ഏടുകളിൽ കൂടി ഒരു തിരിഞ്ഞുനോട്ടം… ഒരു സ്ത്രീയോ, മൃഗമോ, പരദേശിയോ ആയി എന്നെ സൃഷ്ടിക്കാത്ത നല്ല ദൈവമേ നിനക്ക് നന്ദി എന്ന് അനുദിനവും യഹൂദപുരുഷൻമാർ പ്രാർത്ഥിച്ച് ശീലിച്ച ഒരു സമൂഹത്തിലേക്ക് മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന്…

ലെബുശ( കറുത്ത കുപ്പായം) സീറോ മലബാർ അഥവാ മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ.

എന്താണ് ലെബുശ? ‘ല്വശ്’ എന്ന സുറിയാനി വാക്കിന് ധരിക്കുക, അണിയുക എന്നൊക്കെയാണ് അർഥം.മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ പട്ടക്കാർ ഉപയോഗിക്കുന്ന മുൻഭാഗം തുറന്നുകിടക്കുന്ന കറുത്ത നിറമുള്ള വസ്ത്രം ഉപയോഗിച്ചിരുന്നു. ഇന്നും യാക്കോബായ, മലങ്കര ഓർത്തഡോക്സ്, സീറോ മലങ്കര, കൽദായ ആദിയായ സഭകളിൽ…

നിങ്ങൾ വിട്ടുപോയത്