Category: സഭയും സമൂഹവും

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ്  പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ  ലഹരിവിരുദ്ധ  ഉറച്ച  നിലപാടുകളെ അപ്പോതസ്തലേറ്റ്…

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

“മീൻ കഴിക്കുന്നവരെല്ലാം വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കണം” |മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി & ലൈഫ് കമ്മീഷൻെറ ചെയർമാനും ,പാലാ രൂപതയുടെ അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിഴിഞ്ഞം സമരവേദിയിൽ പ്രസംഗിക്കുന്നു .

"ജീവൻ്റെ സംരക്ഷണ ദിനം'' Catholic Church jīvasamr̥d'dhi അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം അൽമായ ഫോറംസീറോ മലബാർ സഭ അല്മായ ശക്തീകരണം അൽമായരുടെ മാഹാത്‌മ്യം ആത്മീയ നേതൃത്വം ഐ​​ക്യ​​ദാ​​ര്‍​ഢ്യം കേരള ക്രൈസ്തവ സമൂഹം കേരള ജനത കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രൈസ്തവ ലോകം ക്രൈസ്തവ സഭകൾ ക്രൈസ്തവ സമൂഹത്തിൻ്റെആശങ്ക ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ ജീവിതം ജീവിത സാഹചര്യങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത തീര സംരക്ഷണം തീരദേശം തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്കൾ തീരദേശവാസികൾ നമ്മുടെ ജീവിതം നമ്മുടെ നാട്‌ നമ്മുടെ മനോഭാവം നമ്മുടെ വീടുകൾ നമ്മുടെ സഹനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നീതിനിഷേധം പറയാതെ വയ്യ പാവങ്ങളോടൊപ്പം പുരോഗതി പ്രഖ്യാപിച്ചു പ്രതിബദ്ധത പ്രതിഷേധം പ്രതിസന്ധികളിൽ പ്രധിബദ്ധ്യതയുള്ള സമൂഹം പ്രസ്‌താവന പ്രസ്ഥാനങ്ങൾ പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് പ്രവര്‍ത്തകര്‍ സഭയും സമൂഹവും സഭാപ്രാസ്ഥാനങ്ങൾ സമകാലിക ചിന്തകൾ സ​​​​മരം സംരക്ഷിക്കണം സാമൂഹിക ജാഗ്രത സാമൂഹ്യ വിപത്ത് സിറോ മലബാർ സഭ സീറോ മലബാർ സഭ അൽമായ ഫോറം സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ്…

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുകൊടുത്ത തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികളെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്.

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുതരുമോ എന്ന് വിക്രം സാരാഭായ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിട്ടുകൊടുത്തവരാണ് തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികൾ. അവരെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്. 1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു…

“സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകർക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങ ൾ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വർത്തിക്കാൻ സഭാവിശ്വാസികൾ ഈ കാലഘട്ടത്തിൽ പ്രത്യേ കമായി പരിശ്രമിക്കേണ്ടതാണ്.”|സിറോ മലബാർ സഭ

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽ നിന്നും വിശദീകരണക്കുറിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവിന്റെ രാജി സ്വീകരിക്കുകയും അതി രൂപതയുടെ സേദേപ്ലേന അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്…

ദുക്‌റാന ഞായര്‍ പ്രവര്‍ത്തി ദിനമാക്കിയത് ക്രൈസ്തവരോടുള്ള വെല്ലുവിളി| സീറോ മലബാർസഭാ അൽമായ ഫോറം

വി.തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ലോകത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന 52 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭ.വിശ്വാസദീപം പകർന്നേകിയ വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ  വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തിദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള…

“കിണറും വാട്ടർ ടാങ്കും ഉള്ളിടത്ത്” തളരാതെ നിന്ന ജീവിതങ്ങൾ|മാത്യൂ ചെമ്പുകണ്ടത്തിൽ

സാക്ഷിമൊഴിയും അന്യേഷണ ഉദ്യോഗസ്ഥരും നീതിപീഠവും മാധ്യമങ്ങളും എല്ലാം എതിരാകുമ്പോഴും നിരപരാധികൾക്ക് ആത്മബലത്തോടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിൻ്റെ ജീവിക്കുന്ന സാക്ഷികളാണ് “സിസ്റ്റർ അഭയാ കേസില്‍” കുറ്റാരോപിതരായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. “കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌”…

നിങ്ങൾ വിട്ടുപോയത്