Category: വിശുദ്ധർ

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും,ബലഹീനത പരിപോഷിപ്പിക്കുകയും,എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും…

ഒരു കൂളിംഗ് ഗ്ലാസ് വച്ച്, മൊബൈലും പിടിച്ച് ബർമുഡയും ബനിയനും ഇട്ട് അൾത്താരയിലേക്ക് നടന്നുകയറിയ കൊച്ചു മിടുക്കൻ കാർലോ അക്യൂറ്റിസിൻ്റെ തിരുനാൾ ദിനം…

ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത ഈ ന്യൂജെൻ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ലോകം മുഴുവൻ ആധുനികതയുടെ പിന്നാലെ പായുമ്പോഴും അവയുടെ മദ്ധ്യത്തിൽ തന്നെ നിന്ന് ആർക്കും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാം എന്നാണ്. എല്ലാ സാധ്യതകളും മുന്നിൽ ഉണ്ടായിട്ടും എല്ലാത്തിനെയും…

ആരാണീ ബർത്തലോ ലോംഗോ?

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ…

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന സെല്ല മോസെലിൽ. ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച…

എവുപ്രാസ്യമ്മ (1877- 1952 )

എവുപ്രാസ്യമ്മ (1877- 1952 )* 1877 ഒക്റ്റോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. * 1886 ഒക്റ്റോബര്‍ 17: കര്‍ത്താവിന്‍റെ മണവാട്ടിയാകാമെന്നു വാക്കുകൊടുത്തുകൊണ്ട് ഈശോയെ ആത്മീയ മണവാളനായി സ്വീകരിച്ചു. * 1888 ഒക്റ്റോബര്‍…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

ഇതു ലോറൻസാണ്! വിശുദ്ധ ലോറൻസ്! സ്വർഗ്ഗീയ മേഘങ്ങളിൽ തനിത്തങ്കത്തിന്റെ തിളക്കമുള്ള താരകം!|ആഗസ്റ്റ് 10 നാണ് തിരുനാൾ!

ക്രിസ്തുവർഷം 225 ഡിസംബർ 31 ന് റോമിലെ വലൻസിയയിൽ ഒരാൺകുട്ടി പിറന്നു. ക്രിസ്ത്യാനിയായതിന്റെ പേരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മാതാപിതാക്കളുടെ മകൻ. വളർന്നു വന്നപ്പോൾ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ ഉറച്ചു നിന്നവൻ. പ്രായപൂർത്തിയായപ്പോൾ അവൻ റോമിലെ എഴു ഡീക്കൻമാരിലൊരാളായി. പിന്നെ ആർച്ചു ഡീക്കനായി.…

നിങ്ങൾ വിട്ടുപോയത്