Category: വിവാഹം

തൃശൂർ അതിരൂപതയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോലൈഫ് സഹായ പദ്ധതികൾ

തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

സാറാസ്’ സിനിമയ്ക്ക് ഒരു ട്വിസ്റ്റ്‌ | Tomichan Pullankavumkal

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ഇമ്മാനുവേലിൻ്റെയുംമിന്നുവിൻ്റെയും കഥ

സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ്ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ…

സ്ത്രീ തന്നെ ധനം । സ്ത്രീ തന്നെ ധനമല്ലോ|കാൽ നൂറ്റാണ്ടു മുൻപ് സാംസൺ കോട്ടൂരും കുട്ടിയച്ചനും ചേർന്നൊരുക്കിയ ഗാനം

സ്ത്രീധനം നിരോധിക്കേണ്ടതുണ്ടോ?

മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം പൂർണമായി നിരോധിക്കണം എന്ന ആവിശ്യം ഈ കാലത്തു ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ, സ്ത്രീധനം കൊടുക്കുന്നതിന്റെ പിന്നിലെ…

മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

പ്രോ ഏർളി മാരേജ് ഇൻ ക്രിസ്ത്യൻസ്, നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം…

സ്വവര്‍ഗ്ഗ വിവാഹം: സഭയുടേത്വചനാധിഷ്ഠിത നിലപാട്

“ഫ്രാന്‍സിസ് മാര്‍പാപ്പാ വ്യത്യസ്തനാണെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞിരിക്കുന്നു” ബ്രിട്ടീഷ് ദിനപത്രമായ “ഇന്‍ഡിപെന്‍ഡന്‍റ്”-ൽ മാര്‍ച്ച് 16ന് കാര്‍ളി പിയേര്‍സണ്‍ എന്ന കോളമിസ്റ്റ് എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ടാണിത്. ലേഖനത്തിന്‍റെ ആരംഭത്തില്‍ വളരെ മുഴുപ്പില്‍ കൊടുത്തിരിക്കുന്ന വാചകം ഇങ്ങനെയാണ് “കത്തോലിക്കാ…

തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു.

സ്വവർഗ കൂട്ടായ്മകൾ ആശിർവദിക്കാൻ അനുവാദം ഇല്ല എന്ന് തന്നെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം വെളിപ്പെടുത്തി. തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു. വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിൻ്റെ…

നിങ്ങൾ വിട്ടുപോയത്