Category: പോപ്പ് ഫ്രാൻസിസ്

ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും.

ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും…

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ…

ദൈവവചനം ആധുനികഭാഷയിൽ …

ദൈവവചനം ആധുനികഭാഷയിൽ. ——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ 1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം. 2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ…

ഫ്രാൻസീസ്‌ മാർപാപ്പ യ്ക്കു ഭാരതത്തിലേയ്ക്ക് സ്വാഗതം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഗര്‍ഭഛിദ്രം കൊലപാതകം, വിവാഹമെന്ന കൂദാശ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം: തിരുസഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വിവാഹം ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടതായതിനാല്‍ കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ സഭയ്ക്കു അധികാരമില്ലെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 15ന് സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ്…

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “|ഫ്രാൻസിസ് മാർപാപ്പ

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള പ്രഥമ ലോകദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച സന്ദേശം. “ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “ വാർദ്ധക്യത്തിലെത്തിയ പ്രിയ സഹോദരന്മാരേ,“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” (മത്താ 28: 20). സ്വർഗത്തിലേക്ക് കരേറുന്നതിനുമുമ്പ് യേശു…

ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് ആദ്യം അമ്മയെ കാണാൻ മേരിമേജർ ബസിലിക്കയിൽ പോയി.

പത്ത് ദിവസങ്ങൾക്ക് ശേഷം വൻകുടലിലെ ഡൈവെർട്ടികുലസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പയുടെ ഓപെറേഷനും വിശ്രമത്തിനും ശേഷം ഇന്ന് ഉച്ചയോടെ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പ…

പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…

സ്വന്തം വേദനകൾ മറന്ന് വേദനയുടെ ലോകത്ത് കഴിയുന്ന പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…റോമിലെ ജെമ്മല്ലി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ.

വൻകുടലിലെ ഡൈവെർട്ടികുലൈറ്റിസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യവിവരം വത്തിക്കാൻ പുറത്ത് വിട്ടു.

ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും,…

ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി: ആരോഗ്യം തൃപ്തികരമെന്ന് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെ ഞായറാഴ്ച സര്‍ജ്ജറിയ്ക്കു വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയായ വിവരം…

നിങ്ങൾ വിട്ടുപോയത്