Category: കത്തോലിക്ക സഭ

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു.(ഏശയ്യാ 1:2)|Children have I reared and brought up , but they have rebelled against me.(Isaiah 1:2)

സൃഷ്ടി സൃഷ്ടാവിനോട് മത്സരിക്കുന്ന ഒരു കാഴ്ചയാണ് ഇന്നത്തെ കാലഘട്ടത്തിൽ നാം കാണുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ദൈവ വിശ്വാസത്തിനു ഭയാനകമായ തോതിൽ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. നമ്മൾ കാത്തിരിക്കുന്നത് ദൈവത്തിന്റെ ഹിതം ദൈവമഹത്വത്തിൽ നിറവേറുന്ന ഒരു രാജ്യവും…

ദൈവമേ, അവിടുന്നാണ്‌ എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.എന്റെ ആത്‌മാവ്‌ അങ്ങേക്കായി ദാഹിക്കുന്നു (സങ്കീർ‍ത്തനങ്ങള്‍ 63 : 1)|O God, you are my God; earnestly I seek you; my soul thirsts for you; my flesh faints for you(Psalm 63:1)

ദൈവമക്കളായ പല മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാനോ, ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ, ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ ദൈവത്തെ നിശ്ശബ്ദമായി പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്.…

ദൈവമേ, അവിടുന്നാണ്‌ എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.എന്റെ ആത്‌മാവ്‌ അങ്ങേക്കായി ദാഹിക്കുന്നു (സങ്കീർ‍ത്തനങ്ങള്‍ 63 : 1)|O God, you are my God; earnestly I seek you; my soul thirsts for you; my flesh faints for you(Psalm 63:1)

ദൈവമക്കളായ പല മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാനോ, ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ, ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ ദൈവത്തെ നിശ്ശബ്ദമായി പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്.…

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു.

പ്രിയമുള്ളവരെ, * എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു മൂഴിക്കുളം ഫൊറോനയിലെ മള്ളുശ്ശേരി സെൻ്റ് മേരീസ് ഇടവകാംഗമാണ് പരേത. കണ്ണമ്പുഴ വറുതുണ്ണി റോസി (94 വയസ്സ്) ഇന്ന് രാവിലെ…

അസ്സീസ്സിയിലെ വിശുദ്ധ ക്ലാരയുടെ തിരുന്നാൾ ആശംസകൾ|പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1958ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും വായു തരംഗങ്ങളുടെയുമൊക്കെ മധ്യസ്ഥയായി പ്രഖ്യാപിച്ചിരുന്നു.

ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന…

ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക;വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.(സുഭാഷിതങ്ങൾ ‍ 22: 6)|Train up a child in the way he should go; even when he is old he will not depart from it.(Proverbs 22:6)

ജ്ഞാനിയായ സോളമൻ രാജാവ്, നൂറ്റാണ്ടുകള്‍ക്കു മുമ്പു കുറിച്ചിട്ട ഈ സാരോപദേശ ശകലം അന്നത്തെക്കാള്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുന്നു. മക്കളെക്കുറിച്ചുള്ള ആധിയും വ്യഥയും ലോകാരംഭം മുതല്‍ നമുക്കു കാണാന്‍ കഴിയും. ആദിമാതാപിതാക്കന്മാരായ ആദവും ഹവ്വയും ആബേലിനെ ഓര്‍ത്തും കായേനെ കുറിച്ചു ചിന്തിച്ചും ദുഃഖിച്ചവരായിരുന്നുവല്ലോ.…

സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍ നിന്നു രക്‌ഷപെടുന്നു.( സുഭാഷിതങ്ങൾ ‍ 21: 23)|Whoever keeps his mouth and his tongue keeps himself out of trouble.(Proverbs 21:23)

ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്.…

കര്‍ത്താവു തന്റെ ജനത്തിനു ശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 29:11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)

ദൈവീകമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ദിവ്യശക്തിയാൽ നമുക്കു നൽകിയിട്ടുണ്ട്. തൻറെ അത്ഭുതകരമായ മഹത്വത്താലും ശ്രേഷ്ഠതയാലും നമ്മെ തന്നിലേക്ക് വിളിച്ചവനെ അറിയുന്നതിലൂടെയാണ് നമുക്ക് ഇതെല്ലാം ലഭിച്ചത്. ഒന്നാമതായി ദൈവം തന്നിരിക്കുന്നത് പാപത്തെ ജയിക്കാനുള്ള ശക്തിയാണ്. യേശുക്രിസ്തു പാപത്തെ ജയിച്ചു…

യേശു ക്രിസ്‌തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്‌തനാണ്‌.(1 കോറി്ന്തോസ് 1:9)|God is faithful, by whom you were called into the fellowship of his Son, Jesus Christ our Lord.(1 Corinthians 1:9)

ലോകത്തിലും തന്റെ ചുറ്റിലും നടക്കുന്നതുകണ്ട് നിരാശയോടെ ദൈവത്തിൽനിന്ന് അകലാതെ, തന്നെ മുഴുവനായും ദൈവീകപദ്ധതിക്കായി വിട്ടുകൊടുത്ത്, ദൈവത്തിൽമാത്രം കണ്ണുകൾ ഉറപ്പിച്ചുകൊണ്ട്‌ ദൈവത്തിൽ വിശ്വസിച്ച് ജീവിക്കുവാൻ നമ്മൾക്ക് സാധിക്കണം. കാരണം നമ്മളെ വിളിച്ചവൻ വിശ്വസ്തനാണ്. ദൈവത്തിന്റെ ഏറ്റവും വലിയ വിശ്വസ്തയായിരുന്നു നാമോരോരുത്തരുടെയും പാപമോചനത്തിനായി സ്വപുത്രനെപോലും…

പ്രതിയോഗികളുടെ മീതേ നിന്റെ കരം ഉയര്‍ന്നുനില്‍ക്കും. നിന്റെ സർവ്വ ശത്രുക്കളും വിച്‌ഛേദിക്കപ്പെടും(മിക്കാ 5:9)|Your hand shall be lifted up over your adversaries, and all your enemies shall be cut off.(Micah 5:9)

ജീവിതത്തിൽ പലപ്പോഴും ലോകത്തിന്റെ അധികാരത്താലും, സമ്പത്തിനാലും പ്രതിയോഗികളുടെ കരങ്ങൾ ഉയർന്ന് നിൽക്കുന്നതായി കാണുവാൻ സാധിക്കും. ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. നാം ഒരോരുത്തരുടെയും ജീവിത മേഖലകളിൽ…

നിങ്ങൾ വിട്ടുപോയത്