Category: സ്നേഹിക്കണം

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. |ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയുംചെയ്യുന്നു.

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്. ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്‌നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!…

നീ സ്നേഹിക്കണം (Ἀγαπήσεις). ആരെ? ദൈവത്തെയും മനുഷ്യനെയും.|മനുഷ്യനൊമ്പരങ്ങൾക്ക് പുറത്താണ് നമ്മുടെ ആത്മീയചരിത്രമെന്ന് ആരും വിചാരിക്കരുത്.

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർവിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു…

നിങ്ങൾ വിട്ടുപോയത്