Category: വിദ്യാർഥികൾ

സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്.

വി​​മ​​ർ​​ശ​​നം ന​​ശി​​പ്പി​​ക്ക​​ലാ​​ക​​രു​​ത് ​​കത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​മ​​ർ​​ശ​​ന​​ത്തി​​ന് അ​​തീ​​ത​​മാ​​കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ല. സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​വും ദുഃ​​ഖ​​ക​​ര​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ ത​​മ​​സ്ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക​​രു​​ത്. അ​​തി​​ൽ ഒ​​രു ഇ​​ര​​യും ഒ​​രു വേ​​ട്ട​​ക്കാ​​ര​​നു​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ക​​യോ അ​​ങ്ങ​​നെ​​യാ​​വ​​ണ​​മെ​​ന്നു…

”വ്യക്തിയുടെ സ്വഭാവവും കഴിവും ഭാവിയും രൂപപ്പെടുത്തുന്ന മഹത്തായ സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്”.

അധ്യാപനം പ്രേരണയുടെ കലയാണ് അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹി കവും സന്മാര്‍ഗീകവുമായ കഴിവുകളുടെ വികാസത്തെ മന:പൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേലബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം. ചിന്തകനായ ഫ്രോബലിന്റെ കാഴ്ചപ്പാടില്‍…

നിങ്ങൾ വിട്ടുപോയത്