Category: രാഷ്ട്രപതി

മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത കൊച്ചി:മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ…

സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ കത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്റ്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും…

സ്വവർഗസഹവാസംനിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു . ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു . സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും…

രാഷ്ട്രപതി ദ്രൗപദി മുർമു സേക്രട്ട് ഹാർട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രാർത്ഥിച്ചു

ന്യൂഡല്‍ഹി; സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കത്തീഡ്രലിൽ എത്തിയ ദ്രൗപദി മുർമു മനുഷ്യരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ നടത്തി. ആഘോഷങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത രാഷ്ട്രപതിക്കു വേണ്ടി കുട്ടികൾ ക്രിസ്തുമസ് കരോൾ ആലപിച്ചു.…

ചരിത്രം: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയാകും. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍, വോട്ട് മൂല്യത്തിന്റെ അമ്ബത് ശതമാനം നേടി മുര്‍മു വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 5,777,77 ആണ് ഇതുവരെയുള്ള…

രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍,…

നിങ്ങൾ വിട്ടുപോയത്