Category: മനഃസ്ഥിതി

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…

കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള…

ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭശ്ചിദ്രത്തിനു  സ്വീകാര്യത നല്‍കരുത്:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ  യുവതി  ഭര്‍ത്താവുമായി  വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍  21 ആഴ്ച…

സ്നേഹമെന്ന വീഞ്ഞ് നമ്മളിൽ ഇല്ലാതാകുമ്പോൾ മുന്നിലുള്ളത് ഒരേയൊരു മാർഗ്ഗം മാത്രമാണ്; യേശു പറയുന്നത് ചെയ്യുക.

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർവിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ…

ഏറെ ആളുകളുടെ മനസ്സിലും അജ്ഞതയുടെ ഒരു കണ്ണാടിയുണ്ട്.|അതിലൂടെ കാണുന്നതാണ് ശരി എന്ന് അവൻ വിചാരിക്കുന്നു ,വാദിക്കുന്നു, വാക്കേറ്റം നടത്തുന്നു, പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഒരു കണ്ണാടിക്കഥ🍁കണ്ണാടി വ്യാപകമല്ലാത്ത കാലത്ത് കണ്ണാടിയുടെ ഉപയോഗം മനുഷ്യർ മനസ്സിലാക്കി തുടങ്ങിയിട്ടില്ലാത്ത ഘട്ടത്തിൽ ഒരാൾക്ക്‌ എവിടെ നിന്നോ ഒരു കണ്ണാടി കിട്ടി അയാൾ അതിൽ നോക്കുമ്പോൾ ഞെട്ടിപ്പോയി.. അതിനകത്ത് ഒരാൾ 👴🏽 ആ മുഖം അയാൾ മുൻപ് എവിടേയും കണ്ടിട്ടില്ലായിരുന്നു കണ്ണാടിയിൽ…

നിങ്ങൾ വിട്ടുപോയത്