ആശംസകളും പ്രാർത്ഥനകളും പൗരസ്ത്യ കൽദായ സുറിയാനി സഭ പ്രാർത്ഥനമംഗളങ്ങൾ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ. January 10, 2023
പ്രാർത്ഥനമംഗളങ്ങൾ സുറിയാനി കത്തോലിക്കാ സഭ ജന്മദിനമാഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മോറാൻ മോർ ബസേലിയോസ് ക്ലിമീസ് കർദ്ദിനാൾ കാതോലിക്കാ ബാവാ തിരുമേനിക്ക് ഒരായിരം പ്രാർത്ഥനമംഗളങ്ങൾ ഹൃദയപൂർവ്വം നേരുന്നു …..!. June 15, 2022