Category: പൊതുവേദി

പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.

അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു

വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു…

സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി| ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.|Bishop Thomas Tharayil

വിദ്വേഷ പ്രസംഗങ്ങൾക്കു ജനങ്ങളെ, അഭ്യസ്തവിദ്യരാണെങ്കിൽ പോലും, സ്വാധീനിക്കാൻ കഴിയുമെന്നതിനു ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം മാത്രം മതി തെളിവ്. സ്നേഹം മനുഷ്യനെ സ്പർശിക്കാൻ സമയമെടുക്കുമ്പോൾ വിദ്വേഷം മനുഷ്യനെ എതിർപ്പിലേക്കും അക്രമത്തിലേക്കും പെട്ടെന്ന് നയിക്കും. സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന…

കത്തോലിക്കാ അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയതല പൊതുവേദിയുണ്ടാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബാംഗ്ലൂര്‍: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശക്തികരണത്തിന്  ദേശീയതല  പൊതുവേദിയുണ്ടാക്കുമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. സിഡനാത്മക സഭയിൽ അലമായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയില്‍  അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ ഭാരത കത്തോലിക്കാ സഭയിലെ അല്മായ…

നിങ്ങൾ വിട്ടുപോയത്