Category: പാരമ്പര്യങ്ങൾ

പൗരസ്തസഭാവിഭാഗങ്ങൾ പാരമ്പര്യങ്ങൾ പിന്തുടരുക. |മാർപാപ്പയും പ്രബോധനവും രേഖകളും.

സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി..|നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് …|ശ്ലൈഹിക പാരമ്പര്യത്തോട് പാരമ്പര്യ പുലർത്തിയതിന് .

സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി.. നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് … ശ്ലൈഹിക പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തിയതിന് … ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത ജീവിക്കാൻ ഞങ്ങൾക്ക് മാതൃകയായതിന് .. .സഭയിലൂടെയാണ് മിശിഹായുടെ ജീവൻ നമുക്ക് ലഭ്യമാവുക എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് … മാർത്തോമ്മാ…

സഭയിൽ പുതിയ ശീശ്മകൾ രൂപംകൊള്ളുമ്പോൾ?|സീറോ മലബാർ സഭയുടെ ആരാധനാക്രമപരവും, അദ്ധ്യാത്മീകവും, ദൈവശാസ്ത്രപരവും, കാനോനികവുമായ വ്യക്തിത്വം പുരാതനവും പൗരസ്ത്യവുമായ കൽദായ സുറിയാനി കത്തോലിക്കാ സഭയുടേതാണ്.

സഭയിൽ എല്ലാവരും മിഷനറി ഡിസൈപിൾസ് ആണ്. Disciple എന്ന സബ്ജ്ഞയുടെ ആത്മാവ് discipline ആണ്. അതറിയാത്തവരല്ല വൈദികരും മെത്രാന്മാരും. ഡിസിപ്ലിൻ ഇല്ലാത്തവരായി സഭയിൽ അവരുടെ കർത്തവ്യങ്ങളിൽ തുടരാൻ ആർക്കും കഴിയുകയില്ല. അതുറപ്പാക്കാൻ ചുമതലയുള്ളവർ അവരുടെ കർത്തവ്യം നിർവഹിക്കണം. ആ വഴിക്കുള്ള ചുവടുവയ്പ്പുകൾ…

മാർത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തം.ഐതിഹ്യങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും.

ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹാ ആദ്യം ദമാസ്കസിലേക്കും അവിടെ നിന്ന് അന്ത്യോക്യയിലേക്കും തുടർന്ന് ബാക്ട്രിയായിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയി. അവിടെ നിന്നു എത്യോപ്യയിലേക്കും കപ്പൽ മാർഗ്ഗം മല്യംകരയിലും വന്നു. ശ്ലീഹാ കേരളത്തിലുടനീളം യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. കൊടുങ്ങല്ലൂർ , പാലയൂർ ,…

നിങ്ങൾ വിട്ടുപോയത്