Category: കുഞ്ഞുങ്ങളും ഉണ്ണിശോയും

കുഞ്ഞായിപ്പിറന്ന ദൈവവും, കുഞ്ഞുങ്ങളെപ്പോലെയാകേണ്ട നമ്മളും, ഒരു പുൽക്കൂട്ടിൽ കണ്ടുമുട്ടുന്ന പവിത്രമായ ദിനമാണ് ക്രിസ്മസ്.

മനുഷ്യഹൃദയങ്ങളിൽ ദൈവസ്നേഹം നിറക്കാനായി, അവനെ സൃഷ്ടിച്ച ദൈവം തന്നെത്തന്നെ ശൂന്യനാക്കി. അത്രക്കുമധികം തന്റെ സൃഷ്ടികളെ സ്നേഹിച്ച സൃഷ്ടാവിനോടടുക്കാൻ നമ്മൾ കുഞ്ഞുങ്ങളെപ്പോലെയാകണം ; മനുഷ്യരോടടുക്കാൻ ദൈവം കുഞ്ഞായതുപോലെ…ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രായം കൂടുമ്പോൾ അറിവ് കൂടുന്നു. പക്ഷെ ജ്ഞാനസൂര്യൻ ഭൂമിയിലേക്ക് വന്നത് ബലഹീനനായ ഒരു…

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് . പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…

കുഞ്ഞുങ്ങളും ഉണ്ണിശോയും |santhitheeramharmony| വീഡിയോ എത്തിക്കുക

വിഷയം – കുഞ്ഞുങ്ങളും ഉണ്ണിശോയും വയസ്സ് – 12 വരെയുള്ള കുട്ടികൾക്ക് ഭാഷ – മലയാളം / ഇംഗ്ലീഷ് സമയം – 3-5 minuts ഡിസംബർ 5 ന് മുൻപ് നിങ്ങളെടുത്ത വീഡിയോ 8281425722 ഈ നമ്പറിലേക്ക് whatsapp/Telegram വഴി അയച്ചു…

നിങ്ങൾ വിട്ടുപോയത്