Category: അനുഗ്രഹം

ഭാര്യയെ രണ്ട്‌ തവണ വിവാഹം ചെയ്ത് ട്വിസ്റ്റ് ഉണ്ടായ കേണൽ ജോൺ ജേക്കബ് |അനുഭവം | twist

ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose

നമുക്ക്‌ ചുറ്റും നിരവധി നല്ല നല്ല വൈദികരുണ്ട് . ചിലരുടെയെ ങ്കിലും വിശ്വാസം വിവേകം വിശുദ്ധി നഷ്ട്ടപ്പെട്ടോയെന്ന് സമൂഹം ചിന്തിക്കുന്നതുപോലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ വിശുദ്ധ -വിശ്വസ്‌ത വൈദികജീവിതങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു . വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാം .മികച്ച വൈദികരുടെ ജീവിതം സമൂഹം അറിയട്ടെ…

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി…

പത്ര വിതരണം ‘നിർബന്ധമുള്ള’ ഒരു ചടങ്ങായി മാറ്റാതെ ഇരിക്കുവാണെങ്കിൽ അതിന്റെ പേരിൽ കൃപാസന ധ്യാനകേന്ദ്രം ഉൾപ്പെടെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും..

കൃപാസന ധ്യാനകേന്ദ്രത്തെക്കുറിച്ചു ഈ സമയത്ത് ഒരുപാട് ആളുകൾ എഴുതി കണ്ടു.. കൃപാസനത്തെകുറിച്ചുള്ള എന്റെ അഭിപ്രായം അന്നും ഇന്നും താഴെ കാണുന്നത് തന്നെ, കൃപാസനത്തിന്റെ ‘യഥാർത്ഥ നന്മയെ’ ആഗ്രഹിക്കുന്ന ആളുകൾക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് കരുതുന്നു .. പത്ര വിതരണം…

“നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത് “

ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല.അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു…

പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്…എന്റെ മകൻ ജനിച്ച ദിവസവും…|Tency Jacob

ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു…

വിശുദ്ധര്‍ കണ്ടുമുട്ടി; ഹന്തഭാഗ്യം ജനനാം…!!

ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും…

ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം:

ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും…

നിങ്ങൾ വിട്ടുപോയത്