With Deep Gratitude and Prayer

With a grateful heart, I remember our beloved father, Eppachan Kannanchira, who was called to his eternal rest at the age of 89.

I sincerely thank all who have remembered him in prayer and extended their love, support, and condolences during this time of loss. Your presence, messages, and prayers have been a great source of comfort and strength to our family.

The funeral service will be held on Sunday, 18 January 2026, at 2:30 PM, at Holy Family Church, Kiliyarkandam, Thopramkudy, Idukki, Kerala. We humbly request your prayers and presence as we commend his soul into God’s loving hands.

May his soul rest in peace.

Fr. Roby Kannanchira CMI
Fr. Roy. Kannnanchira CMI

അനുഗൃഹീതമായിരുന്നു

ഈപ്പച്ചൻ കണ്ണൻചിറയുടെ ജീവിതം.

താൻ ജൻമം നൽകിയ

ധന്യതകളുടെ പേരിൽ

ആ നാമം അനശ്വരമാക്കപ്പെടും.

സിസ്റ്റർ ജോസിയ,

ഫാ. റോബി കണ്ണൻചിറ,

ഫാ. റോയി കണ്ണൻചിറ

എന്നിവരുടെ പിതാവായാണ്

അദ്ദേഹമെന്നും ആദരിക്കപ്പെട്ടത്.

പാലായിലെ കടനാടു നിന്നും

ഇടുക്കിയിലെ തോപ്രാംകുടിയിലേയ്ക്ക്

കുടിയേറിയ ആ കർഷകൻ

കന്നിമണ്ണിൽ പണിയെടുത്ത് തൻ്റെ

കുടുംബം ബലപ്പെടുത്തിയത്

വസുധൈവ കുടുംബകം

എന്ന ദർശനത്തിലായിരുന്നു.

ലോകം ഒരു കുടുംബമാണ്

എന്ന് ചൊല്ലിപ്പഠിച്ച

ഏഴു മക്കളിൽ മൂന്നു പേർ

ദൈവവിളി കിട്ടി

മാനവ സേവയ്ക്കു പോയതിൽ

അദ്ദേഹം അഭിമാനം കൊണ്ടു.

റോബിയച്ചൻ്റെയും, റോയിയച്ചൻ്റെയും

കണ്ണൻചിറ കുടുംബാംഗങ്ങളുടെയും വ്യസനത്തിൽ പങ്കുചേരുന്നു.

പരേതാത്മാവിന് നിത്യശാന്തി; പ്രണാമം.🙏🙏

Johnson C. Abraham 

പ്രാർഥനകളോടെ

പ്രണാമം…

നിങ്ങൾ വിട്ടുപോയത്