കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
പിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യ ശകലത്തിൽ കാണുന്നവർക്ക് അറിയാതെ കണ്ണുകൾ നിറയുന്നത് അറിയും. സത്യം!
സിറോമലബാർ സഭയിൽ ഐക്യത്തിന് വേണ്ടി ത്യാഗം ചെയ്ത പിതാവാണ് മാർ ജോർജ് ആലഞ്ചേരി.
കള്ളക്കഥകളെ ക്ഷമയോടെ നേരിട്ടതിന്, വ്യാജ കേസുകൾ ധീരതയോടെ സമീപിച്ചത്, അവസാനം വന്ദ്യനായ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെ പോലെ സ്ഥാന ത്യാഗം ചെയ്തു മറ്റൊരു മാതൃക . ലാളിത്യത്തിൻ്റെ അപ്പന്
ഇനിയും സഹനശക്തിയും ധൈര്യവും അങ്ങേക്ക് തമ്പുരാൻ ധാരാളമായി നല്കട്ടെ.❤
എന്തായാലും പിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യത്തിലൂടെ അവതരിപ്പിച്ച തക്കല രൂപതക്കു നന്ദി 🙏

https://youtu.be/Linickm0gw4


ARULTHOOTHU TV

നിങ്ങൾ വിട്ടുപോയത്