ആലപ്പുഴ . കേരള ലേബർ മൂവ്മെന്റ് (KLM) സംസ്ഥാന സെക്രട്ടറിയും, കേരള കോൺഗ്രസ് (m) ആലപ്പുഴ ജില്ലാ സെക്രട്ടറിയുംമായശ്രീ. സണ്ണി അഞ്ചിൽലിന്റെ ഭാര്യ മാതാവ് തത്തംപള്ളി വടിയാട്ടുമുക്കിൽ കരളകം വാർഡിൽ ഉണ്ണേച്ചുപറമ്പിൽ ത്രേസ്യാമ്മ ലോനൻ(85) വാർദ്ധക്യസഹജമായ അസുഖം മൂലം 04-09-2023 വെളുപ്പിന് 02.27ന് നിര്യാതയായി.
മൃതസംസ്കാര ശുശ്രൂഷ 05-09-2023 ബുധൻ രാവിലെ 10.00 മണിക്ക് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സി മിത്തേരിയിൽ നടത്തുന്നതാണ്.
04-09-2023