+2021 ആഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡ്, വിശുദ്ധ കുർബാനയുടെ ഏകീ കരണത്തെക്കുറിച്ചെടുത്ത തീരുമാനങ്ങളുടെ പ്രസക്തിയെന്ത് ?
+സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്തായിരുന്നു ? സിനഡ് തിരുമാനങ്ങളെ അനുസരിക്കണോ ?
+വിശുദ്ധ കുർബാന ഒരേ ക്രമത്തിൽ അവതരിപ്പിക്കുന്നതെന്തിന് ?
+ആരാധനാക്രമം ആവശ്യമാണോ ?
+വ്യത്യസ്ത വിശുദ്ധ കുർബാനയർപ്പണ രീതി തുടർന്നാൽ അജപാലന ശുശ്രുഷകളെ എങ്ങനെ ബാധിക്കും ?
+സഭയുടെ നന്മകളും നവീകരണവും ആഗ്രഹിക്കുന്നവർ എങ്ങനെ ചിന്തിക്കണം ?
+അധികാരത്തെ അംഗീകരിക്കണോ ?
+തിരുവചനം എന്താണ് പഠിപ്പിക്കുന്നത് ?
+മാർട്ടിൻ ലൂഥറിൻെറ വഴികൾ അനുകരിക്കണോ ? ….
ശാലോം ശുശ്രുഷകളുടെ സ്ഥാപകൻ ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു .
വ്യക്തതയൊടെ, കൃത്യമായി വിശ്വാസികളുടെ മനസ്സറിഞ്ഞുകൊണ്ട് , നിലപാടുകൾ വിശദികരിച്ച ഷെവലിയർ ബെന്നി പുന്നത്തറയ്ക്കും സൺഡേ ശാലോമിനും നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു .കടപ്പാടുകളോടെ മംഗളവാർത്തയുടെ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു .