കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

*പ്രതിഷേധാർഹം*
_ബൈബിൾ വിശുദ്ധമാണ്._ _എരിഞ്ഞത് ഹൃദയമാണ്._
_ഇല്ലതാക്കാൻ ശ്രമിച്ച ആ പ്രകാശത്തെ ഞങ്ങൾ നെഞ്ചോട് പിടിക്കും…_
കെ.സി.വൈഎം – എസ്.എം.വൈ.എം
*ഇടുക്കി രൂപത*



