Post navigation സ്ത്രീത്വം ഇത്രമേൽ അപമാനിക്കപ്പെട്ട ഒരു സംഭവം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഒരു സ്ത്രീസംരക്ഷകരും ഈ കന്യാസ്ത്രീയമ്മയ്ക്കുവേണ്ടി എവിടെയും പറഞ്ഞു കണ്ടില്ല. ‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!’|കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ കുറെയധികം സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്!| അന്താരാഷ്ട്ര വനിതാദിനത്തിൽ, കേരളത്തിലെ ‘സ്ത്രീപക്ഷ രാഷ്ട്രീയ’ത്തിലെ ചില കാര്യങ്ങൾ