സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ 27/05/2022 -ന് നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം .
സഭയും സമൂഹവും ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങൾ
ഗാർഹിക സഭയുടെ പ്രാധാന്യം …
സാധുക്കളെ സഹായിക്കുവാൻ പൊന്നിൻകുരിശുകൾ വിറ്റുപോലും സഹായിക്കണം …
ഭവനങ്ങൾ ഇല്ലാത്തവരെക്കുറിച്ചുള്ള വേദന മനസ്സിൽ നിറയട്ടെ …
മദ്യപാനം നശിപ്പിക്കുന്ന കുടുംബങ്ങൾ