നിര്യാതനായി .
*കൂനമാവ്’ : കേരള ഹൈക്കോടതി അഭിഭാഷകനും, മുൻ കേരള അഡ്മിനിസ്സ്ട്രേറ്റർ ആൻ്റ് ഒഫീഷ്യൽ ട്രസ്റ്റിയുമായിരുന്ന കുനമാവ് കാവിൽനട എരമംഗലത്ത് വീട്ടിൽ അഡ്വ. ഏ.വി. ജയിംസ് (56) അന്തരിച്ചു . സംസ്കാരകർമ്മങ്ങൾഇന്ന് 19-ാം തിയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം കൊച്ചാൽ സെന്റ്. ആന്റനീസ് പള്ളിയിൽ .
ഭാര്യ ഡാലിയ റോസ് നിലമ്പൂർ ചുങ്കത്തറ പാലമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ ജന്നിഫർ റോസ് (കാനഡ), ആദം ഗ്രിഗറി (കാനഡ) ആഞ്ചലീന റോസ് എന്നിവരാണ്. ഹൈക്കോടതി അഭിഭാഷകൻ ഡാൽബി ഇമ്മാനുവൽ ഭാര്യ സഹോദരനാണ്.
🙏ആദരാഞ്ജലികൾ