കോട്ടയം. വിജയപുരം രൂപതയിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ തോമസ് തറയിൽ പിതാവ് വചനപ്രഘോഷണം നടത്തി. ഗീവർഗീസ് മാർ എഫ്രെയും പിതാവ് സന്നിതനായിരുന്നു.
ഇവരുടെ ചരിത്രം ചുവടെ ചേർക്കുന്നു.









