പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സംഘത്തിലേക്ക് ഉയർത്തിയ ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ ഗോവ ആർച്ച്ബിഷപ്പ് അത്യുന്നത കർദ്ദിനാൾ ഫിലിപ്പ് നേരി, ഹൈദ്രാബാദു ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ആന്റണി പൂള എന്നിവർ സ്ഥാനാരോഹണത്തിനു ശേഷം ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവാ, സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർക്ക് ഒപ്പം വി. കുർബാനയ്ക്കും ആഘോഷങ്ങൾക്കുമായി ഒന്നുചേർന്നപ്പോൾ( പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റി, റോം, 28-08-22)

നിങ്ങൾ വിട്ടുപോയത്