ദ്വാരക എസ്. എച്ച് നിര്‍മ്മലാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വച്ച് നടന്ന 12-ാമത് പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസില്‍ മാനന്തവാടി എസ്.എച്ച് നിര്‍മ്മലാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.ഗ്രേസി മാത്യു കുഴിവേലിപ്പറമ്പില്‍ എസ്.എച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികര്‍ പ്രൊവിന്‍ഷ്യല്‍ സി. മേഴ്‌സി മാനുവല്‍ ഇലവുങ്കല്‍ എസ്.എച്ച് (വിദ്യാഭ്യാസം), കൗണ്‍സിലേഴ്‌സ് സി.ബിന്‍സി മാത്യു വട്ടപ്പാറയില്‍ എസ്.എച്ച് (സുവിശേഷപ്രഘോഷണം), സി.നാന്‍സി ആന്റോ പുത്തന്‍വീട് എസ്. എച്ച് (ജീവകാരുണ്യം), സി. ജാസ്മിന്‍ സേവ്യര്‍ തൃക്കോടന്‍മാലില്‍ എസ്.എച്ച് (സാമൂഹ്യക്ഷേമം), പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ സി.റെസ്സി പോള്‍ വെള്ളയ്ക്കാക്കുടി എസ്.എച്ച്, പ്രൊവിന്‍ഷ്യല്‍ പ്രൊക്കുറേറ്റര്‍ സി.സ്റ്റെല്ലാ ജോസ് താന്നിയ്ക്കല്‍ എസ്.എച്ച് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.