കൊച്ചി: വിജയപുരം രൂപതാംഗമായ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് സമിതിഡയറക്ടറുമായി ചുമതലയേറ്റു.

Rev. Fr. Kleetus Kathirparambil took charge today as the new KCBC Family Commission Secretary from Chairman Bp. Paul Antony Mullassery at Kollam Bishops. Congratulations and wishes dear father for your new ministry. May God bless you.

ആലുവ, കാര്‍മല്‍ഗിരി, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രൊഫസ്സറും, പാമ്പനാര്‍ സേക്രറ്റ് ഹാര്‍ട്ട് പള്ളി വികാരിയുമായി സേവനം ചെയ്യുമ്പോഴായിരുന്ന ഈ നിയമനം. അദ്ദേഹം ഒരു മികച്ച നാടകകൃത്തും സംവിധായകനും അഭിനേതാവും കൂടിയാണ്.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്