ഇശോമിശിഹായിൽ പ്രിയപ്പെട്ട സഹോദരങ്ങളെ. 2023 ജൂലൈ 1 മുതൽ എല്ലാ ദിവസവും കരിയാട് പ്രാർത്ഥന പ്രേഷിത ഭവനിൽ നിന്നും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നു. നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ അറിയിക്കുക. ബഹുമാനപ്പെട്ട ജോസ് പുതിയേടത്ത് അച്ചൻ നേതൃത്വം നൽകുന്ന STELLA MARIS DELIVERANCE MINISTRY യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നമുക്ക് പങ്കുചേരാം. STELLA MARIS MINISTRY യുടെ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ ഇല്ലാത്തവർക്ക് താഴെ കാണുന്ന ലിങ്കുവഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്.. നമുക്കൊന്ന് ചേർന്ന് പ്രാർത്ഥനയിൽ പങ്കുചേർന്നു അനുഗ്രഹം പ്രാപിക്കാം.. ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.. ആമേൻ. 🙏🏻 🌷🌷🌷🌷🌷🌷🌷🌷🌷🌷 എല്ലാ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകൾ ലഭിക്കാൻ താഴെ കാണുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/DDAIkVA0tGF… എല്ലാ ദിവസവും പ്രാർത്ഥന പ്രേഷിത ഭവനിലെ ശുശ്രൂഷകളിലും വണക്കമാസ പ്രാർത്ഥനയിലും പങ്കുചേരുവാൻ Subscribe    / @stellamarismedia…   പ്രാർത്ഥന ജീവിതം നയിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങൾക്കും ഇത് ഷെയർ ചെയ്തു പ്രാർത്ഥനയിൽ പങ്കു ചേരുമല്ലോ. 🕯🍁🕯🍁🕯🍁🕯🍁🕯🍁 പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

STELLA MARIS DELIVERANCE MINISTRY PRAYER MISSION HOME KARIYAD, ANGAMALY 9961316828, 9048780987 https://maps.app.goo.gl/D8EQuRe5UYhbe…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം