വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ഡി സൈക്യാട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. സ്നേഹ മരിയ സെബാസ്റ്റ്യൻ. ആലങ്ങാട് കളപ്പറമ്പത്ത് സെബാസ്റ്റ്യന്റേയും മേരിയുടേയും മകളും ഒല്ലൂർ സ്വദേശി ഫ്രാൻസിസ് ജെ. അക്കരയുടെ (ചാർട്ടേഡ് അക്കൗണ്ടന്റ്, തൃശൂർ) ഭാര്യയുമാണ്. സ്നേഹ വെല്ലൂർ മെഡിക്കൽ കോളേജിൽ സേവനമാരംഭിച്ചു……


. അഭിനന്ദനങ്ങൾ