Post navigation ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും. കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.