https://www.facebook.com/johnson.palappally/videos/3579354185495726/?cft[0]=AZWCAnTf77QCIz41joj_5AsYKTME5t0REmmlRKVOJOj8UN6W5ZiXhBTP6NIh_51ZKy2-R4-e5LsQbfET97wOfHpPzPwky6TpQx0FTLISU1zMPm7PVPHvTO94BP_dL4L10GZZIrk2vifIN42GaBq7IjH7wtWIUt2nvY3yGs4G68bW5Q&tn=%2B%3FFH-R

കേരളത്തിലെ മലയോരമേഖലകളിൽ രൂക്ഷമാകുകയാണ് ഈ സാമൂഹ്യ പ്രശ്നം. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഈ പ്രശ്നത്തിന് ഒരുഎളിയ പരിഹാരമെന്ന നിലയിൽ സി എം ഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസ് സാമൂഹ്യക്ഷേമവകുപ്പ് തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ദിവസം ചാവറ 30പ്ലസ് മാട്രിമണി എന്ന പേരിൽ ഒരു മാട്രിമണിക്ക്തുടക്കം കുറിച്ചു.അയച്ചു തന്നിരിക്കുന്ന https://www.chavara30plusmatrimony.com ഈ ലിങ്കിൽ കയറി നിങ്ങളുടെ പേരും മറ്റു വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക

Fr. Johnson Palappally cmi

.

Our    Services

സുഹൃത്തേ, Chavara 30 Plus Matrimony, മുവാറ്റുപുഴ സിഎംഐ കാർമ്മൽ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിട്യൂട്ടും ചേർന്ന്, വിവാഹം നടക്കാത്ത, 30 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കും 27 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും വിവാഹത്തിനായി ഒരുക്കുന്ന ഒരു സംരംഭമാണിത്.

തികച്ചും ഒരു സാമൂഹിക സേവനം മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഒരു സാമ്പത്തിക നേട്ടം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ രണ്ടു വ്യക്തികളെ/ രണ്ടു കുടുംബങ്ങളെ തമ്മിൽ പരിചയപ്പെടുവാനായി ഒരു അവസരം ഒരുക്കുക മാത്രമാണ് ഞങ്ങൾ ഇവിടെ ചെയ്യുന്നത്. ഇഷ്ടപെടുന്ന വ്യക്തികൾ തമ്മിൽ പരിചയപ്പെട്ടതിനുശേഷം, തുടർന്നുണ്ടാവുന്ന എല്ലാവിധ  നേട്ട കോട്ടങ്ങൾക്കും ഞങ്ങൾ ഉത്തരവാദികളല്ല. താല്പര്യമുള്ളവർ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന രജിസ്റ്റർ ഫോം പൂരിപ്പിച്ചു ഞങ്ങൾക്ക് അയക്കുക.

March 31, 2021 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക്  രജിസ്‌ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷൻ ചെയ്തവർക്ക് ഒരുമിച്ചു കൂടുവാനും, വിവാഹ ഒരുക്ക സെമിനാറിൽ പങ്കെടുക്കുവാനും പരസ്പരം പരിചയപ്പെടാനും സൗകര്യം ഞങ്ങൾ ഒരുക്കുന്നതാണ്. സമ്മേളന സ്ഥലവും, സമയവും നിങ്ങളെ അറിയിക്കുന്നതാണ്. താല്പര്യമുള്ളവർ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന രജിസ്റ്റർ ഫോം പൂരിപ്പിച്ചു ഞങ്ങൾക്ക് അയക്കുക. March 31, 2021 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക്  രജിസ്‌ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല.

രജിസ്‌ട്രേഷൻ ചെയ്തവർക്ക് ഒരുമിച്ചു കൂടുവാനും, വിവാഹ ഒരുക്ക സെമിനാറിൽ പങ്കെടുക്കുവാനും പരസ്പരം പരിചയപ്പെടാനും സൗകര്യം ഞങ്ങൾ ഒരുക്കുന്നതാണ്. സമ്മേളന സ്ഥലവും, സമയവും നിങ്ങളെ അറിയിക്കുന്നതാണ്. 

ഫാദർ ജോഷി ആൻറണി മലേക്കുടി സിഎംഐ

നിങ്ങൾ വിട്ടുപോയത്