തങ്ങളുടെ സ്ഥാപനത്തിൽ സംഭവിച്ച വീഴ്ച്ച തിരുത്താൻ കാണിച്ച നല്ല മനസ്സിന് നന്ദി… ഇത്തരം സംഭവങ്ങൾ ഇനി ഒരിയ്ക്കലും ക്രൈസ്തവ സ്ഥാപനങ്ങളിൽ ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ…
ക്രൈസ്തവ സ്ഥാപനങ്ങൾ നടത്തുന്ന സന്യാസ സഭകളും .ബന്ധപ്പെട്ട അധികാരികളും ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പൈശാചികത നിറഞ്ഞ പരിപാടികൾകർശനമായി നിരോധിക്കണം .