ഓരോ വർഷത്തിലും 45 കോടി ശിശുക്കൾ അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ചു കൊലചെയ്യപ്പെടുന്നു😭😭😭

ജീവൻ്റെ അധിനാഥനായ ദൈവത്തിന് ആധുനിക മനുഷ്യനോട് അതീവഗുരുതരമായ ഈ വിഷയം സംസാരിക്കാനുണ്ട്…

ഗർഭസ്ഥശിശുവിനെയും പുറത്തുള്ള ശിശുവിനെയും ഒരു പോലെ കാണുന്ന ലൂക്കാസുവിശേഷകന്റെ കാഴ്ചപ്പാട് അമ്മയാകുന്നവർ അറിഞ്ഞിരുന്നുവെങ്കിൽ… ആത്യന്തികമായി അതിന്റെ ഗൗരവം മനസിലാകണമെയെന്നു പ്രാർത്ഥിക്കുന്നു.

കേൾക്കുക

https://youtu.be/VCQPXulE6gE

നിങ്ങൾ വിട്ടുപോയത്