പ്രിയപ്പെട്ടവരെ ,

മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ-‘എന്ന ദീപിക ദിനപത്രത്തിൽ ജൂലൈ 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് എഴുതിയ ലേഖനം സമൂഹത്തിൻെറ സജീവശ്രദ്ധ അർഹിക്കുന്നു .നമ്മുടെ സമൂഹത്തിൻെറ ധാർമിക മനഃസാക്ഷി ഉണരേണ്ട .വളരെയേറെ പരിഗണന അർഹിക്കുന്ന പഠനവിഷയങ്ങൾ അഭിവന്ന്യ പിതാവ് അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ .

ഉദരത്തിലെ ശിശുവിന് ജനിക്കാനുള്ള അവകാശത്തിനുവേണ്ടി ആത്മാർത്ഥമായി വാദിക്കുവാൻ ,ആ കുഞ്ഞുങ്ങളെ സ്നേഹിക്കുവാൻ ,സംരക്ഷിക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകരോടും മനുഷ്യസ്നേഹികളോടും അഭ്യർത്ഥിക്കുന്നു .

മനുഷ്യജീവനെ സംരക്ഷിക്കണമെന്ന സന്ദേശം ഉൾകൊള്ളുന്ന ഈ ലേഖനം എല്ലാ സുഹൃത്തുക്കൾക്കും നൽകണമെന്ന് അപേക്ഷിക്കുന്നു .

സസ്നേഹം ,

സാബു ജോസ് ,

എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ

ജോൺസൻ സി എബ്രഹാം ,

പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സമിതി

നിങ്ങൾ വിട്ടുപോയത്