Post navigation യേശുവിന്റെ കാരുണ്യവും സൗഹൃദവും നൽകുന്ന ആന്തരികമായ ഒരു അനക്കവും താപവുമാണ് സക്കേവൂസിൽ മാറ്റം ഉണ്ടാക്കുന്നത്. മരണമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും വെട്ടിപ്പിടിക്കലിന്റെയും നേട്ടങ്ങളുടെയും കഥ എഴുതാൻ ഇഷ്ടപ്പെടുന്നവന്റെ മുമ്പിലെ വെല്ലുവിളിയാണ് നിത്യപ്രകാശത്തിന്റെ പാതയിൽ അഭയം തേടുകയെന്നത്.